പ്രിയപ്പെട്ട ബ്ലോഗീ ബ്ലോഗമ്മാരെ...., ലബനാനില്‍ ബോംബുകള്‍ക്ക് നേരെ ബ്ലൊഗുകള്‍ ഗര്‍ജ്ജിക്കുന്നു, ഇറാന്‍ പ്രെസിഡന്റ് നജാദ് ബ്ലോഗ് തുടങ്ങുന്നു, എന്നൊക്കെയുള്ള മാധ്യമം പത്രത്തിലെ വാര്‍ത്തകളാണ് എനിക്ക് ഈ ഭൂലോകത്തിലേക്ക്, അതായത് നിങ്ങള്‍ക്കിടയിലേക്ക് കടന്നു വരാന്‍ പ്രജോദനമായത്. സന്തോഷമുണ്ട്, കൂടെ ആശങ്കയും,കാരണം ഇതിന്റെ ഒരു സെറ്റപ്പുണ്ടല്ലൊ?അതാണ് ,‘‘ശരിക്കും അങ്ങ്ട് വശായിട്ടില്ല്യാന്ന് കൂട്ടിക്കൊളൂ ...,എന്നാപ്പിന്നെ നോമങ്ങ്ട്......?