Monday, August 28, 2006

പ്രിയപ്പെട്ട ബ്ലോഗീ ബ്ലോഗമ്മാരെ....,
ലബനാനില്‍ ബോംബുകള്‍ക്ക് നേരെ ബ്ലൊഗുകള്‍ ഗര്‍ജ്ജിക്കുന്നു,
ഇറാന്‍ പ്രെസിഡന്റ് നജാദ് ബ്ലോഗ് തുടങ്ങുന്നു, എന്നൊക്കെയുള്ള മാധ്യമം പത്രത്തിലെ വാര്‍ത്തകളാണ് എനിക്ക് ഈ ഭൂലോകത്തിലേക്ക്, അതായത് നിങ്ങള്‍ക്കിടയിലേക്ക് കടന്നു വരാന്‍ പ്രജോദനമായത്. സന്തോഷമുണ്ട്, കൂടെ ആശങ്കയും,കാരണം ഇതിന്റെ ഒരു സെറ്റപ്പുണ്ടല്ലൊ?അതാണ് ,‘‘ശരിക്കും അങ്ങ്ട് വശായിട്ടില്ല്യാന്ന് കൂട്ടിക്കൊളൂ ...,എന്നാപ്പിന്നെ നോമങ്ങ്ട്......?

18 comments:

ദിവാസ്വപ്നം said...

സംശയനിവൃത്തിയ്ക്കായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഒന്ന് നോക്കിക്കോളൂ...


http://ashwameedham.blogspot.com/2006/07/blog-post_28.html

ഓ, സ്വാഗതം പറയാന്‍ മറന്നു...

കിടിലന്‍ ഒരു സ്വാഗതം ആശംസിക്കുന്നു :) എഴുതി തകര്‍ക്കുക...

(പിന്നെ ഒരു കാര്യം; ധാരാളം ബ്ലോഗുകള്‍ ദിവസവും പുതുതായി വരുന്നത് കൊണ്ടും അതുപോലെ തന്നെ പുതിയ പോസ്റ്റുകള്‍ ധാരാളമായി എന്നും വരുന്നതു കൊണ്ടും എല്ലാ പോസ്റ്റുകളും പെട്ടെന്ന് എല്ലാവരും കണ്ടു എന്ന് വരില്ല.

മുകളില്‍ പറഞ്ഞ സെറ്റിംഗ്സ് എല്ലാം ശരിയാക്കിക്കഴിഞ്ഞാല്‍, ആരെങ്കിലും ഒന്ന് രണ്ട് പേര്‍ പുതിയ ആളെ ശ്രദ്ധിച്ച് കഴിഞ്ഞാല്‍... പിന്നെ ധാരാളം പേര്‍ വന്ന് വായിക്കാനും കമന്റാനും തുടങ്ങിക്കോളും :)

Sreejith K. said...

സ്വാഗതം അഷ്‌റഫ്,

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ കൊടുത്തിരിക്കുന്നത് നോക്കൂ, അത് പോലെ ചെയ്താല്‍ കമന്റുകള്‍ പിന്മൊഴികളില്‍ വരും.

http://ashwameedham.blogspot.com/2006/07/blog-post_28.html

പിന്നെ, പിന്മൊഴികളില്‍ ഫില്‍റ്റര്‍ ഉള്ളത് കൊണ്ട് ഇംഗ്ലീഷില്‍ എഴുതിയ കമന്റുകള്‍ പിന്മൊഴികളില്‍ വരില്ല കേട്ടോ.

Anonymous said...

നന്ദി സ്രീജിത്ത്. ബ്ലോഗ് റോളില്‍ ഉള്‍പ്പെടുത്തണമെന്ന് കൂടി അപേക്ഷിക്കുന്നു.
http://ormayilennum.blogspot.com

Sreejith K. said...

ബ്ലോഗ്‌റോളില്‍ ഈ ബ്ലോഗ് ഓര്‍മയിലെന്നും.... എന്ന പേരില്‍ ഉണ്ടല്ലോ അഷ്‌റഫേ, താങ്കള്‍ താങ്കളുടെ പേരാണോ അവിടെ തിരഞ്ഞത്?

അലിഫ് /alif said...

അതേ സെറ്റപ്പൊന്നും വലിയ പാടേയില്ല..എനിക്കാവുമെങ്കില്‍ ആര്‍ക്കും പറ്റുമെന്നൊരു നിലപാടാണു ഇപ്പൊ എന്റേത്..ഇന്നലേ വരെ അങ്ങിനെയല്ലായിരുന്നെങ്കിലും. പിന്നേ, ചെണ്ടമേളത്തിനിടയ്ക്കുവന്നു ഒന്നു കമന്റിയേച്ചു മായ്ച്ചുകളഞ്ഞതു ഒട്ടും ശരിയായില്ല..
സ്വാഗതം കൂട്ടുകാരാ..

SHANY said...

നന്ദി കൂട്ടുകരാ എന്നെ മറന്നോ?

അഷ്റഫ് said...

ആഹാ ആരിത് ഷാനിയോ നീ‍ ഇവിടെത്തിയൊ...?സോറീ...ട്ടൊ വട്ടാക്കിയതിന് വെറുതെ തമാശക്ക്.

വിചാരം said...

അഷ്‌റഫേ സ്വാഗതം ... എല്ലാം താനെ പഠിച്ച്‌ കൊള്ളും ...


ലബനാനില്‍, പലസ്ഥീനില്‍ , ഇറാഖില്‍ ... കാഷ്മീരില്‍...ക്യൂബയില്‍ ..ഇറാനില്‍ എല്ലായിടത്തും ബോംബ്‌ പൊട്ടട്ടെ ... നമ്മല്‍ പരിതപിച്ചിട്ട്‌ കാര്യമില്ല .. അതല്ലാം കാലഘട്ടത്തിണ്റ്റെ ആവശ്യങ്ങളാണു ... ഖുര്‍ആണ്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ .. നാശം വിതക്കുന്ന സമൂഹത്തെ ഞാന്‍ ഭൂമിയില്‍ നിന്നു ഇല്ലായ്‌മ ചെയ്യും, അതില്‍ ഒരു പക്ഷെ നിരപരാധികളും പെട്ടേക്കാം... നമ്മള്‍ നമ്മളെകുറിച്ച്‌ ചിന്തിക്കുക .. സര്‍ഗാത്മകമായ രചനകളില്‍ മുഴുകുക ......

Rasheed Chalil said...

സ്വാഗതം സുഹൃത്തേ..

അച്ചപ്പു said...

എന്നാല്‍ ഇനി എന്താ താമസം അശ്‌റഫെ, പൊട്ടട്ടെ വെടി, തുടങ്ങിക്കൊ ഇല്ലെങ്കില്‍ ഇവിടെ ഞങ്ങളൊക്കെയുണ്ട്‌ കൂട്ടിന്‌, എന്നാല്‍ തുടങ്ങീക്കോട്ടാ, ഒന്നു കൂടെ ആളെ പരിചയപ്പെടുത്തിയാല്‍ കൊള്ളാമായിരുന്നു.

അച്ചപ്പു said...

എന്താ അശ്‌റഫെ പിന്നെ വെടിയൊന്നും പൊട്ടിയതു കണ്ടില്ല, ഉണ്ടയൊക്കെ തീര്‍ന്നോ? ഞാനല്ലെ പറഞ്ഞതു ധൈര്യമായി ഇങ്ങോട്ടു പോന്നോട്ടെ എന്നു, പിന്നെ നമ്മള്‍ തമ്മില്‍ മൂന്നു കാര്യത്തില്‍ സാമ്യമുണ്ട്‌ അതു ശ്രദ്ധിച്ചോ അശ്‌റഫ്‌, ഒന്ന് നമ്മുടെ രണ്ടുപേരുടെയും പേര്‌, പിന്നെ രണ്ടു പേരും പൊന്നാനിക്കാര്‍, പിന്നെ പിന്നെ രണ്ടു പേരും കുവൈത്തില്‍ എന്നിട്ടും "കമ്മീഷണറില്‍" രതീഷ്‌ പറഞ്ഞ പോലെ ഈ ഇട്ടാവട്ടത്ത്‌ നമ്മള്‍ കണ്ടില്ലല്ലൊ എന്നതാണ്‌, പിന്നെ ഒരു രഹസ്യം എന്റെ എന്നെന്നും ഓര്‍ക്കാന്‍ ഓമനിക്കാന്‍ എന്ന പോസ്റ്റിങ്ങിനെ പറ്റി എന്റെ ഭാര്യയോടു ഒന്നും പറഞ്ഞേക്കല്ല, അവളെ ഈ ബ്ലോഗ്‌ കാണിക്കാതെ നടക്കുകയാ ഞാന്‍.

സമയം ഓണ്‍ലൈന്‍ said...

nice blog

visit http://www.samayamonline.in

Anonymous said...

your starting is really touching......then why don't you continue ur composition...?please carry on...best wishes.

Anonymous said...

hello.asharaf.you've the idea.but you don't want to express it.what happened to you.?i've no own blog'but all are tome.some of them really attracts me without reading the whole.your blog is one of it.u know men..there is no rose withot thorn.so try to avoid all the obstacles on your way.you are always decorating your blog without content...best wishes.

കാട്ടിപ്പരുത്തി said...

ഗര്‍ജ്ജനം പിന്നെ നിന്നോ - പിന്നീടൊന്നും കണ്ടില്ല.
നാട്ടില്‍ എവിടെയാ - എന്‍റെ ചെറിയ ബ്ലോഗില്‍ കയറിയിറങ്ങുമ്പോള്‍ മിണ്ടിപ്പറഞ്ഞു പോന്നതിനു നന്ദി.

എംപി.ഹാഷിം said...

അഷറഫ് സമയം കിട്ടുമ്പോള്‍ എന്തെങ്കിലും എഴുതുക .

സലാം ....

mukthaRionism said...

എന്താ ശങ്ക...
വരട്ടെ വെടിക്കെട്ടുകള്‍..

anupama said...

പ്രിയപ്പെട്ട അഷ്‌റഫ്‌,
സുപ്രഭാതം!
എന്തിനാ ശങ്ക? ഇനിയും,ഇത്രേം കാലമായീട്ടുമ് ഒന്നും എഴുതിയില്ലല്ലോ. എന്ത് പറ്റി?
എഴുതി തുടങ്ങു...!ആശംസകള്‍!
സസ്നേഹം,
അനു