Friday, September 22, 2006

Test post


powered by ODEO

Monday, August 28, 2006

പ്രിയപ്പെട്ട ബ്ലോഗീ ബ്ലോഗമ്മാരെ....,
ലബനാനില്‍ ബോംബുകള്‍ക്ക് നേരെ ബ്ലൊഗുകള്‍ ഗര്‍ജ്ജിക്കുന്നു.
ഇറാന്‍ പ്രെസിഡന്റ് നജാദ് ബ്ലോഗ് തുടങ്ങുന്നു എന്നൊക്കെയുള്ള മാധ്യമം പത്രത്തിലെ വാര്‍ത്തകളാണ് എനിക്ക് ഈ ബൂലോകത്തിലേക്ക് അതായത് നിങ്ങള്‍ക്കിടയിലേക്ക് കടന്നു വരാന്‍ പ്രജോദനമായത് സന്തോഷമുണ്ട് കൂടെ ആശങ്കയും കാരണം ഇതിന്റെ ഒരു സെറ്റപ്പുണ്ടല്ലൊ അതാണ് ‘‘ശരിക്കും അങ്ങ്ട് വശായിട്ടില്ല്യാന്ന് കൂട്ടിക്കൊളൂ ...,എന്നാപ്പിന്നെ നോമങ്ങ്ട്......?
കുവൈറ്റ് സമയം
സന്ദര്‍ശകരെ... നന്ദി....