പ്രിയപ്പെട്ട ബ്ലോഗീ ബ്ലോഗമ്മാരെ....,
ലബനാനില്‍ ബോംബുകള്‍ക്ക് നേരെ ബ്ലൊഗുകള്‍ ഗര്‍ജ്ജിക്കുന്നു.
ഇറാന്‍ പ്രെസിഡന്റ് നജാദ് ബ്ലോഗ് തുടങ്ങുന്നു എന്നൊക്കെയുള്ള മാധ്യമം പത്രത്തിലെ വാര്‍ത്തകളാണ് എനിക്ക് ഈ ബൂലോകത്തിലേക്ക് അതായത് നിങ്ങള്‍ക്കിടയിലേക്ക് കടന്നു വരാന്‍ പ്രജോദനമായത് സന്തോഷമുണ്ട് കൂടെ ആശങ്കയും കാരണം ഇതിന്റെ ഒരു സെറ്റപ്പുണ്ടല്ലൊ അതാണ് ‘‘ശരിക്കും അങ്ങ്ട് വശായിട്ടില്ല്യാന്ന് കൂട്ടിക്കൊളൂ ...,എന്നാപ്പിന്നെ നോമങ്ങ്ട്......?
ലബനാനില്‍ ബോംബുകള്‍ക്ക് നേരെ ബ്ലൊഗുകള്‍ ഗര്‍ജ്ജിക്കുന്നു.
ഇറാന്‍ പ്രെസിഡന്റ് നജാദ് ബ്ലോഗ് തുടങ്ങുന്നു എന്നൊക്കെയുള്ള മാധ്യമം പത്രത്തിലെ വാര്‍ത്തകളാണ് എനിക്ക് ഈ ബൂലോകത്തിലേക്ക് അതായത് നിങ്ങള്‍ക്കിടയിലേക്ക് കടന്നു വരാന്‍ പ്രജോദനമായത് സന്തോഷമുണ്ട് കൂടെ ആശങ്കയും കാരണം ഇതിന്റെ ഒരു സെറ്റപ്പുണ്ടല്ലൊ അതാണ് ‘‘ശരിക്കും അങ്ങ്ട് വശായിട്ടില്ല്യാന്ന് കൂട്ടിക്കൊളൂ ...,എന്നാപ്പിന്നെ നോമങ്ങ്ട്......?


17 Comments:
comment please
സ്വാഗതം അഷ്‌റഫ്,
മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സ് ഇവിടെ കൊടുത്തിരിക്കുന്നത് നോക്കൂ, അത് പോലെ ചെയ്താല്‍ കമന്റുകള്‍ പിന്മൊഴികളില്‍ വരും.
http://ashwameedham.blogspot.com/2006/07/blog-post_28.html
പിന്നെ, പിന്മൊഴികളില്‍ ഫില്‍റ്റര്‍ ഉള്ളത് കൊണ്ട് ഇംഗ്ലീഷില്‍ എഴുതിയ കമന്റുകള്‍ പിന്മൊഴികളില്‍ വരില്ല കേട്ടോ.
നന്ദി സ്രീജിത്ത്. ബ്ലോഗ് റോളില്‍ ഉള്‍പ്പെടുത്തണമെന്ന് കൂടി അപേക്ഷിക്കുന്നു.
http://ormayilennum.blogspot.com
ബ്ലോഗ്‌റോളില്‍ ഈ ബ്ലോഗ് ഓര്‍മയിലെന്നും.... എന്ന പേരില്‍ ഉണ്ടല്ലോ അഷ്‌റഫേ, താങ്കള്‍ താങ്കളുടെ പേരാണോ അവിടെ തിരഞ്ഞത്?
അതേ സെറ്റപ്പൊന്നും വലിയ പാടേയില്ല..എനിക്കാവുമെങ്കില്‍ ആര്‍ക്കും പറ്റുമെന്നൊരു നിലപാടാണു ഇപ്പൊ എന്റേത്..ഇന്നലേ വരെ അങ്ങിനെയല്ലായിരുന്നെങ്കിലും. പിന്നേ, ചെണ്ടമേളത്തിനിടയ്ക്കുവന്നു ഒന്നു കമന്റിയേച്ചു മായ്ച്ചുകളഞ്ഞതു ഒട്ടും ശരിയായില്ല..
സ്വാഗതം കൂട്ടുകാരാ..
നന്ദി കൂട്ടുകരാ എന്നെ മറന്നോ?
ആഹാ ആരിത് ഷാനിയോ നീ ഇവിടെത്തിയൊ...?സോറീ...ട്ടൊ വട്ടാക്കിയതിന് വെറുതെ തമാശക്ക്.
വെല്‍ഡണ്‍ മിസ്റ്റര്‍ പെരേരാ.......... ഇതില്‍ അത്ര വലിയ സെറ്റിങ്ങ്സ് ഒന്നൂല്ലാ......... നയനാര്‍ സഖാവ് ഒരു കാര്യത്തെക്കുറിച്ച് പറഞ്ഞതു പോലെ , അമേരിക്കയില്‍ ഒരു ചായകുടിക്കുന്നതു പോലെയെ ഉള്ളു ഈബ്ളോഗിങ്ങും........പേടിക്കണ്ടാന്നേ അത്രെള്ളു........
അഷ്‌റഫേ സ്വാഗതം ... എല്ലാം താനെ പഠിച്ച് കൊള്ളും ...
ലബനാനില്‍, പലസ്ഥീനില്‍ , ഇറാഖില്‍ ... കാഷ്മീരില്‍...ക്യൂബയില്‍ ..ഇറാനില്‍ എല്ലായിടത്തും ബോംബ് പൊട്ടട്ടെ ... നമ്മല്‍ പരിതപിച്ചിട്ട് കാര്യമില്ല .. അതല്ലാം കാലഘട്ടത്തിണ്റ്റെ ആവശ്യങ്ങളാണു ... ഖുര്‍ആണ്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ .. നാശം വിതക്കുന്ന സമൂഹത്തെ ഞാന്‍ ഭൂമിയില്‍ നിന്നു ഇല്ലായ്‌മ ചെയ്യും, അതില്‍ ഒരു പക്ഷെ നിരപരാധികളും പെട്ടേക്കാം... നമ്മള്‍ നമ്മളെകുറിച്ച് ചിന്തിക്കുക .. സര്‍ഗാത്മകമായ രചനകളില്‍ മുഴുകുക ......
സ്വാഗതം സുഹൃത്തേ..
എന്നാല്‍ ഇനി എന്താ താമസം അശ്‌റഫെ, പൊട്ടട്ടെ വെടി, തുടങ്ങിക്കൊ ഇല്ലെങ്കില്‍ ഇവിടെ ഞങ്ങളൊക്കെയുണ്ട് കൂട്ടിന്, എന്നാല്‍ തുടങ്ങീക്കോട്ടാ, ഒന്നു കൂടെ ആളെ പരിചയപ്പെടുത്തിയാല്‍ കൊള്ളാമായിരുന്നു.
എന്താ അശ്‌റഫെ പിന്നെ വെടിയൊന്നും പൊട്ടിയതു കണ്ടില്ല, ഉണ്ടയൊക്കെ തീര്‍ന്നോ? ഞാനല്ലെ പറഞ്ഞതു ധൈര്യമായി ഇങ്ങോട്ടു പോന്നോട്ടെ എന്നു, പിന്നെ നമ്മള്‍ തമ്മില്‍ മൂന്നു കാര്യത്തില്‍ സാമ്യമുണ്ട് അതു ശ്രദ്ധിച്ചോ അശ്‌റഫ്, ഒന്ന് നമ്മുടെ രണ്ടുപേരുടെയും പേര്, പിന്നെ രണ്ടു പേരും പൊന്നാനിക്കാര്‍, പിന്നെ പിന്നെ രണ്ടു പേരും കുവൈത്തില്‍ എന്നിട്ടും "കമ്മീഷണറില്‍" രതീഷ് പറഞ്ഞ പോലെ ഈ ഇട്ടാവട്ടത്ത് നമ്മള്‍ കണ്ടില്ലല്ലൊ എന്നതാണ്, പിന്നെ ഒരു രഹസ്യം എന്റെ എന്നെന്നും ഓര്‍ക്കാന്‍ ഓമനിക്കാന്‍ എന്ന പോസ്റ്റിങ്ങിനെ പറ്റി എന്റെ ഭാര്യയോടു ഒന്നും പറഞ്ഞേക്കല്ല, അവളെ ഈ ബ്ലോഗ് കാണിക്കാതെ നടക്കുകയാ ഞാന്‍.
nice blog
visit http://www.samayamonline.in
your starting is really touching......then why don't you continue ur composition...?please carry on...best wishes.
hello.asharaf.you've the idea.but you don't want to express it.what happened to you.?i've no own blog'but all are tome.some of them really attracts me without reading the whole.your blog is one of it.u know men..there is no rose withot thorn.so try to avoid all the obstacles on your way.you are always decorating your blog without content...best wishes.
ഗര്‍ജ്ജനം പിന്നെ നിന്നോ - പിന്നീടൊന്നും കണ്ടില്ല.
നാട്ടില്‍ എവിടെയാ - എന്‍റെ ചെറിയ ബ്ലോഗില്‍ കയറിയിറങ്ങുമ്പോള്‍ മിണ്ടിപ്പറഞ്ഞു പോന്നതിനു നന്ദി.
അഷറഫ് സമയം കിട്ടുമ്പോള്‍ എന്തെങ്കിലും എഴുതുക .
സലാം ....
Post a Comment
Subscribe to Post Comments [Atom]
Links to this post:
Create a Link
<< Home